എൻ എസ്സ് എസ്സ് പ്രവർത്തനം

 14 ഡിസംബർ, 2023

എൻ എസ്സ് എസ്സ് പ്രവർത്തനത്തിന്റെ ഭാഗമായി മാർ തെയോഫിലസ് കോളേജിൽ നിന്ന് ജനറൽ ആശുപത്രിയിൽ ഞങ്ങൾ രാവിലെ തന്നെ എത്തിച്ചേരുകയും വൃത്തിയാക്കൽ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട MLA V K പ്രശാന്ത്‌ ഈ യോഗം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു.










Comments

Popular posts from this blog

IZDIHAR

Blood donation camp

ആരവം 2k23