ആരവം 2k23 ഡേ 2

  24 August, 2023

 ഇന്ന് ആരവം രണ്ടാം ദിനം. പൂക്കൾ ഇറുത്തും അത്തപ്പൂക്കൾ ഇട്ടും, ഓണപാട്ടുപാടിയും, ഊഞ്ഞാലാടിയും, ഓണസദ്യ ഉണ്ടും, വടംവലിച്ചും അങ്ങനെ ഒരു ഓണവും കൂടി കടന്നുപോയി.

മാർ തിയോഫിലുസിലെ എന്റെ ആദ്യ ഓണം.









Comments

Popular posts from this blog

Off to field trip🤗

Day 5 of teaching practice

Day 18 of teaching practice